Tuesday, October 8, 2013

പത്തുമിനിറ്റില്‍ അവന്‍ കണ്ടെത്തുന്നത്

സ്ത്രീകളെ കണ്ടു കഴിഞ്ഞാല്‍ പുരുഷന്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്. പത്തുമിനിറ്റിനുള്ളില്‍ അവളുടെ എന്തെല്ലാം കാര്യങ്ങളായിരിക്കും അവന്‍ ശ്രദ്ധിക്കുക. എപ്പോഴെങ്കിലും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? സ്ത്രീയെ കാണുമ്പോള്‍ സെക്‌സ് സംബന്ധിച്ച ചിന്തകളാണോ അവന്റെ മനസ്സില്‍ ആദ്യം ഓടിയെത്തുക?

ശരീരഭാഗങ്ങള്‍ മാറിടം പോലുള്ള ശരീര ഭാഗങ്ങള്‍ പുറത്തുകാണില്ലെന്ന് ഉറപ്പുവരുത്തുക. അവന്‍ അവിടേക്ക് നോക്കുന്നത് നിങ്ങളെ അസ്വസ്ഥയാക്കിയേക്കും. ഈ അസ്വസ്ഥത അവനെയും അസ്വസ്ഥനാക്കും.
ബാഗില്‍ എന്താണ്? അവന്റെ മുന്നില്‍ വെച്ച് ബാഗ് തുറക്കുമ്പോള്‍ ശ്രദ്ധിക്കുക. കൃത്യമായി അടുക്കും ചിട്ടയുമില്ലാത്തതാണെങ്കില്‍ അത് അവന്റെ മാര്‍ക്ക് കുറയ്കക്ും.

യന്ത്രം പോലെയാകരുത് ഭക്ഷണം കഴിച്ചതിനുശേഷവും ശ്രദ്ധിക്കണം. മുഖവും കൈയും ശരിയ്ക്കും വൃത്തിയായിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തണം.

അല്‍പ്പം മേക്കപ്പ് ആവാം മേക്കപ്പ് ഇടുന്നതും ഇടാതിരിക്കുന്നതും വ്യക്തികളുടെ ഇഷ്ടമാണ്. പക്ഷേ, മുഖം ക്ലീന്‍ ആയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.

 
 

No comments:

Post a Comment

Popular Posts